top of page
Search

PARAMBIKULAM TIGER RESERVE PALAKKAD


ree

കേരളത്തിലെ പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിലെ 391 ചതുരശ്ര കിലോമീറ്റർ സംരക്ഷിത പ്രദേശമാണ് പരമ്പികുളം കടുവ സംരക്ഷണ കേന്ദ്രം. 285 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വന്യജീവി സങ്കേതം 1973 ൽ സ്ഥാപിതമായി.


HISTORY



ree

ഇന്ത്യയിലെ തെക്കൻ പശ്ചിമഘട്ടത്തിലെ നെല്ലിയാംപതി - അനമലൈ ലാൻഡ്‌സ്കേപ്പിലെ പരിസ്ഥിതി സംരക്ഷിത ഭാഗമാണ് പരമ്പികുളം ടൈഗർ റിസർവ്. കേരളത്തിലെ പാലക്കാട് ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ജൈവവൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ ഒന്നാണിത്. വ്യത്യസ്ത ആവാസവ്യവസ്ഥകളെയും പ്രാദേശികതയെയും നമുക്ക് ഇവിടെ കാണുവാൻ സാധിക്കും.പശ്ചിമഘട്ടത്തിലെ ഏറ്റവും ആകർഷകമായ സ്ഥലങ്ങളിൽ ഒന്നാണ് പരമ്പികുളം കടുവാ സങ്കേതം.2009 ൽ ഇത് ടൈഗർ റിസർവ് ആയി പ്രഖ്യാപിക്കപ്പെട്ടു.


പശ്ചിമഘട്ടത്തിലെ സംരക്ഷിത പാരിസ്ഥിതിക ഭാഗമാണ് പരമ്പികുളം കടുവാ സങ്കേതം,കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രതേശങ്ങളാൽചുറ്റപ്പെട്ട ഈ വന്യജീവി സങ്കേതം സസ്യജന്തുജാലങ്ങളാൽ സമ്പന്നമാണ്. ഇവിടം ഇപ്പോളും യവ്വനത്താൽ പ്രഗൃതി ചുറുചുറുപ്പോടെ നിൽക്കുന്നതു മനുഷ്യരുടെ ആധിപത്യം കുറവായതു കൊണ്ടുതന്നെ ആണെന്ന് നിസംശയം പറയാനാകും. ഈ വന്യജീവി സങ്കേതം പീച്ചിമുതൽ ഇരവികുളം വരെയുള്ള സംരക്ഷിത പ്രതേശത്തിന്റെ ഭാഗമായിട്ടുള്ളതാണ്. സമൃദ്ധമായ ജലശ്രോതസ്സുകൾ ധാരാളം ഉള്ളത് കാരണം വന്യജീവികളുടെ ഇഷ്ട്ടപെട്ട പ്രതേശംകൂടിയാണിവിടം. വിനോദസഞ്ചാരികൾക്കു മൃഗങ്ങളെ കാണാനും പ്രഗൃതിയെ അടുത്തറിയുവാനും അനുയോജ്യമായ ഇവിടംസന്ദർശിക്കുന്നതോടുകൂടി സന്ദർശകർക്കു അമൂല്യനിധിയായി ഓർമിച്ചുവെക്കാവുന്ന അനവധി നിമിഷങ്ങൾ സമ്മാനിക്കാൻ ഈ വനമേഖലക്കു സാധിക്കും എന്നത് സത്യമാണ്.


GEOGRAPHY

ree

ഈ വന്യജീവി സങ്കേതം നിലകൊള്ളുന്നത് നെല്ലിയാമ്പതി അണ്ണാമലൈ മലഞ്ചെരുവുകൾക്കിടയിലാണ്.

വന്യജീവി സങ്കേതത്തിന്റെ ഭൂരിഭാഗവും അനാമലൈ കുന്നുകളുടെ ഭാഗമാണ്, വന്യജീവി സങ്കേതത്തിന്റെ തെക്കു 1,438 മീറ്റർ (കരിമല ഗോപുരം), കിഴക്കു 1,120 മീറ്റർ (വെംഗോലി മലായ്), പടിഞ്ഞാറ് 1,010 മീറ്റർ (പുലിയരപദം), വടക്ക് 1,290 മീറ്റർ ( പാണ്ഡവരൈ കൊടുമുടി) എന്നിങ്ങനെ ചുറ്റപ്പെട്ടിരിക്കുന്നു.


CONTACT ADDRESS


DEPUTYDIRECTOR PARAMBIKULAMTIGERRESERVE Anappady, Thunakadavu, PalakkadDistrict Kerala India Pin:678661


Tel: 09442201690, 09442201691

GETTING THERE


By air – Calicut international airport (distance 182km)

By rail – muthalamada railway station

By road – 75 km from Palakkad bus stand.

 
 
 

Comments


Post: Blog2_Post

Subscribe Form

Thanks for submitting!

  • Facebook
  • Twitter
  • LinkedIn

©2020 by chuttuvattam. Proudly created with Wix.com

bottom of page